
Kalithozhan songs and lyrics
Top Ten Lyrics
Urakkamille [Maanathu Vennilaavu] Lyrics
Writer :
Singer :
ഉറക്കമില്ലേ..എന്റെ കളിത്തോഴനിനിയുമിന്നുറക്കമില്ലേ?
മാനത്തു വെണ്ണിലാവു മയങ്ങിയല്ലോ
മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ
മണിയറ കൂട്ടിനുള്ളില്‍
മലര്‍ മഞ്ചം വിരിച്ചിട്ടും
കളിത്തോഴനിനിയും ഇന്നുറക്കമില്ലേ
എന്റെ കാണായ ദേവനിന്നുറക്കമില്ലേ
കണ്ണുകളില്‍ നിദ്രയാകും കളഹംസം വരുന്നില്ലേ
എന്‍ മടിയില്‍ തല ചായ്കാന്‍ തിടുക്കമില്ലേ(2)
പ്രേമത്തിന്‍ യമുനയില്‍ താമരത്തോണിയില്‍
ഓമനയെ കൊണ്ടുപോകാന്‍ ഒരുക്കമില്ലേ
നിന്റെ ഓമനയെ കൊണ്ടു പോകാന്‍ ഒരുക്കമില്ലേ(2)
(മാനത്തു വെണ്ണിലാവു)
മധുവിധു രാത്രിയുടെ പരിമളം മായും മുന്‍പെ
പ്രണയത്തിന്‍ മുന്തിരി പുളിച്ചുവെന്നോ
കസവിന്റെ കോടി വാങ്ങി കൈ പിടിച്ചിറങ്ങിയ
കളിത്തോഴിയോടു പോലും മടുത്തുവെന്നോ
നിന്റെ കളിത്തോഴിയോടു പോലും മടുത്തുവെന്നോ(2)
(മാനത്തു വെണ്ണിലാവു)
Urakkamille... ente kalithozhaninnurakkamille ?
maanathu vennilavu mayangiyallo
madhumasa pushpangalum mayangiyallo
maniyara koottinullil malar mancham virichittum
kalithozhaninnum urakkamille
ente kanaaya devaninnurakkamille
kannukalil nidrayaakum kalahamsm varunille
en madiyil thala chaaykaan thidukkamille(2)
premathin yamunayil thaamara thoniyil
omanaye kondu pokan orukkamille
ninte omanaye kondu pokan orukamille(2)
(maanathu vennilavu...)
madhuvidhu rathriyude parimalam maayum munpe
pranayathin munthiri pulichuvenno
kasavinte kodi vaangi kai pidichirangiya
kali thozhiyodu polum maduthuvenno
ninte kalithohiyodu polum maduthuvenno(2)
(maanathu vennilavu...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.